Haindava Paithrukam ( A spiritual Humming }
Tuesday, July 30, 2013
ആര്‍ഷ ഭാരത സംസ്കാരം
ആര്‍ഷ ഭാരത സംസ്കാരം .അയ്യായിരമോ ,പതിനായിരമോ ,അതോ അതില്‍ കൂടുതലോ പഴക്കം ഉള്ള ഭാരതത്തിലെ ഹൈന്ദവ സംസ്കാരം .ഭാരത സംസ്കാരം പിറവി എടുത്തതിനു ശേഷം നദികളുടെ പേരിലോ വ്യക്തികളുടെ പേരിലോ രൂപം കൊണ്ട പല സംസ്കാരങ്ങളും തകരുകയോ,നശിക്കുകയോ,നശിപ്പിക്കു കയോ ചെയ്തിട്ടുണ്ട്.(ഉദാ :ഈജിപ്ഷ്യന്‍ ,ഗ്രീക്ക്,പേര്‍ഷ്യന്‍ തുടങ്ങിയ ഒട്ടനവദി). എന്നാല്‍ ഭാരത സംസ്കാരം പൂര്‍ണ ശോഭയോടെ ഇന്നും നിലനില്ക്കുന്നു..ഇന്ന് ലോക ജനത ഭാരത സംസ്കാരത്തെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.അമേരിക്കയിലെ 1550 ഓളം സ്കൂളുകളില്‍ ഭഗവത് ഗീത പാട്യ വിഷയം ആണ്.മാത്രല്ല എല്ലാ ദിവസവും ചൊല്ലേണ്ടതും ആണ്.അമേരിക്കയിലെ ബഹിരാകാശ എജെന്സിയായ NASA പോലും വിഖ്നങ്ങള്‍ മാറുന്നതിനു ഗണപതി ഹോമം നടത്തുന്നു.ഭാരത സംസ്കാരം സംരക്ഷിക്കാനുള്ള ചുമതല നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതാണ്..
Subscribe to:
Posts (Atom)